Advertisment

തമിഴ് സിനിമാ നടനും സംവിധായകനുമായ എം.ആര്‍. വിശു അന്തരിച്ചു

author-image
ഫിലിം ഡസ്ക്
New Update

ചെന്നൈ: നടന്‍, എഴുത്തുകാരന്‍, സംവിധായകന്‍ എന്നീ നിലകളില്‍ തമിഴ് സിനിമയില്‍ ശ്രദ്ധേയനായ എം.ആര്‍. വിശു എന്ന മീനാക്ഷീസുന്ദരം രാമസ്വാമി വിശ്വനാഥന്‍ അന്തരിച്ചു.

publive-image

എഴുപത്തിയഞ്ചു വയസായിരുന്നു. ചെന്നൈയിലെ സ്വവസതിയിലായിരുന്നു അന്ത്യം. കുറച്ചുനാളുകളായി പ്രായാധിക്യത്തെത്തുടര്‍ന്നുള്ള അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു.

tamil actor death
Advertisment