New Update
/sathyam/media/post_attachments/zOt6En0ovHYyRtuCwZfN.jpg)
ചെന്നൈ: തമിഴ്നാട്ടിൽ ലോക്ഡൗൺ ജൂലൈ 5 വരെ നീട്ടി. ചെന്നൈയിലും സമീപ ജില്ലകളായ തിരുവള്ളൂർ, ചെങ്കൽപെട്ട്, കാഞ്ചീപുരം എന്നിവിടങ്ങളിലും മാളുകൾ രാവിലെ 9 മുതൽ രാത്രി 7 വരെ തുറക്കാൻ അനുമതി നൽകി. ഈ ജില്ലകളിൽ തുണിക്കടകളും ജ്വല്ലറികളും തുറക്കാൻ അനുമതി നൽകി.
Advertisment
50 ശതമാനം ആളുകളുമായി എസി പ്രവർത്തിപ്പികാതെ തുറക്കാനാണ് അനുമതി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആരാധനാലയങ്ങൾ തുറക്കാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us