New Update
/sathyam/media/post_attachments/q6197g12ohVIgiqGuosR.jpg)
ചെന്നൈ: ഡിഎംകെയുടെ തെരഞ്ഞെടുപ്പ് പ്രചാരണം തമിഴ്‌നാട്ടില്‍ പൊലീസ് തടഞ്ഞു. അനുമതി ഇല്ലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പ്രചാരണത്തിന് നേതൃത്വം കൊടുത്ത ഉദയനിധി സ്റ്റാലിനെ പൊലീസ് അറസ്റ്റു ചെയ്തു.
Advertisment
പൊലീസ് നടപടിയില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. കരുണാനിധിയുടെ ജന്മഗ്രാമമായ തിരുവാരൂരിലെ തിരുക്കുവളയിലാണ് പൊലീസ് തെരഞ്ഞെടുപ്പ് പ്രചാരണം തടഞ്ഞത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us