തിയേറ്ററില്‍ നൂറ് ശതമാനം ആളുകളെ പ്രവേശിപ്പിക്കാനുള്ള തീരുമാനം തമിഴ്‌നാട് സര്‍ക്കാര്‍ പിന്‍വലിച്ചു

ന്യൂസ് ബ്യൂറോ, ചെന്നൈ
Friday, January 8, 2021

ചെന്നൈ: തിയേറ്ററില്‍ നൂറ് ശതമാനം ആളുകളെ പ്രവേശിപ്പിക്കാനുള്ള തീരുമാനം തമിഴ്‌നാട് സര്‍ക്കാര്‍ പിന്‍വലിച്ചു. സംസ്ഥാന വ്യാപകമായി വലിയ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം. വലിയ പ്രതിഷേധം ഉയര്‍ന്നതിന് പുറമെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും മദ്രാസ് ഹൈക്കോടതിയുടേയും ഇടപെടലുണ്ടായതാണ് തീരുമാനത്തില്‍ നിന്ന് തമിഴ്നാട് സര്‍ക്കാര്‍ പിന്നാക്കം പോകാനുള്ള കാരണം.

×