ടൗട്ടേ ചുഴലിക്കാറ്റിന്‍റെ സാഹചര്യത്തില്‍ പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു; എന്‍ഡിആര്‍എഫിന്റെ 42 സംഘത്തെ കേരളം അടക്കമുള്ള ആറ് സംസ്ഥാനങ്ങളിലായി നിയോഗിച്ചു

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ടൗട്ടേ ചുഴലിക്കാറ്റിന്‍റെ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതല യോഗം വിളിച്ചു. ടൗട്ടേ ചുഴലിക്കാറ്റ് കണക്കിലെടുത്ത് നൂറ് എന്‍ഡിആര്‍ഫ് സംഘത്തെ സജ്ജമാക്കിയിട്ടുണ്ട്. ഇതില്‍ 42 സംഘത്തെ കേരളം അടക്കമുള്ള ആറ് സംസ്ഥാനങ്ങളിലായി നിയോഗിച്ചിട്ടുണ്ടെന്ന് എന്‍ഡിആര്‍എഫ് ആറിയിച്ചു.

Advertisment