മജീദ് താമരശ്ശേരി
Updated On
New Update
ടാക്സ് വെട്ടിപ്പ് നടത്തിയോടുന്ന ടൂറിസ്റ്റ് ബസ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. പിടികൂടിയത് കൊല്ലത്തു നിന്നും അനധികൃത സൗണ്ട് സിസ്റ്റവും ലേസർ ലൈറ്റുകളും ഘടിപ്പിച്ചു
കോഴിക്കോട് IHRD കോളേജിൽ ടൂർ ട്രിപ്പ് എടുക്കാൻ വന്ന ഗോഡ് ഫാദർ എന്ന ടൂറിസ്റ്റ് ബസ്സ്. കോഴിക്കോട് ജില്ലാ CCOA നൽകിയ വിവരത്തെ തുടർന്ന്. കോഴിക്കോട് എൻഫോഴ്‌സ്‌മെന്റ് AMVI കിരൺകുമാർ, വിഷ്ണു, ബിനു എന്നിവർ ചേർന്നാണ് വാഹനം പിടികൂടിയത്. പരിശോധനയിൽ പുഷ്ബാക് സീറ്റ് ടാക്‌സ് വെട്ടിപ്പടക്കം പ്രതിവർഷം അമ്പതിനായിരത്തോളം രൂപയുടെ നികുതി വെട്ടിപ്പ് നടത്തുന്നുണ്ടെന്നാണ് കണ്ടെത്തൽ.ബസ്സ് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു.
Advertisment