ഹൈ​ദ​രാ​ബാ​ദ്: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്തലത്തില്‍ തെ​ല​ങ്കാ​ന​യി​ല്‍ ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​ര്‍​ക്കും മ​റ്റ് തൊ​ഴി​ലാ​ളി​ക​ള്‍​ക്കും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും മു​ഴു​വ​ന്‍ ശ​മ്പള​വും ന​ല്‍​കാ​ന്‍ തെലങ്കാന സര്‍ക്കാര്‍ തീരുമാനിച്ചു.
/sathyam/media/post_attachments/JkvpFclDkvNibooSLmXG.jpg)
ഇ​തി​നു പു​റ​മേ ഈ ​ജീ​വ​ന​ക്കാ​ര്‍​ക്ക് അ​ഡീ​ഷ​ല്‍ ഇ​ന്‍​സെ​ന്‍റീ​വ് ന​ല്‍​കാ​നും തീരുമാനിച്ചതായി തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ശേ​ഖ​ര റാ​വു​ വ്യ​ക്ത​മാ​ക്കി.ജീ​വ​ന​ക്കാ​രു​ടെ ശമ്പ​ള​ത്തി​ല്‍ നി​ന്ന് പി​ടി​ക്കു​ന്ന പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട്, ഇ​എ​സ്‌ഐ തു​ട​ങ്ങി​യ​വ ഈ ​മാ​സം അ​ട​യ്ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. അ​ങ്ങ​നെ​യു​ള്ള അ​ട​വു​ക​ള്‍ സ​ര്‍​ക്കാ​ര്‍ ആ​യി​രി​ക്കും അ​ട​യ്ക്കു​ക​യെ​ന്നാ​ണ് സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ര്‍​ട്ടു​ക​ള്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us