ദേശീയം Recommended ഏപ്രിൽ 24 നുള്ളിൽ തെലങ്കാന കൊവിഡ് മുക്തമാകുമെന്ന് ചന്ദ്രശേഖര റാവു ന്യൂസ് ബ്യൂറോ, ഹൈദരാബാദ് 11 Apr 2020 23:02 IST Follow Us New Update Advertisment ഹൈദരാബാദ്: ഏപ്രിൽ 24 നുള്ളിൽ തെലങ്കാന കൊവിഡ് മുക്തമാകുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു പറഞ്ഞു.തെലങ്കാനയിൽ ലോക്ക്ഡൗൺ ഈ മാസം 30 വരെ നീട്ടി. ലോക്ക്ഡൗൺ തീരുന്നത് വരെ മദ്യഷാപ്പുകൾ തുറക്കില്ലെന്നും ചന്ദ്രശേഖര റാവു പറഞ്ഞു. covid lockdown Telangana Read More Read the Next Article