Advertisment

പുഷ്പ വിഹാർ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ തിങ്കളാഴ്ച രാവിലെ 8 മണിക്ക് മഹാ മ്യത്യുഞ്ജയ ഹോമം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

പുഷ്പ വിഹാർ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ തിങ്കൾ ( മിധുനം 22 ഉത്രാടം. വൈ ധൃതി പുണ്യകാലം ) തിങ്കളാഴ്ച രാവിലെ 8 മണിക്ക് മഹാ മ്യത്യുഞ്ജയ ഹോമം നടത്തപ്പെടുന്നു.

Advertisment

**ഓം ത്രയബകം യജാ മഹേ

സുഗന്ധീം പുഷ്ടി വർദ്ധനം

ഉർവാരുകമിവ ബന്ധനാത്

മൃത്യോർ മു ക്ഷീയ മാ/മൃതാത്....**

എന്ന മന്ത്രോച്ചാരണ തോടെ

സപ്തഹോമ ദ്യവ്യങ്ങളായ, അമൃത് വള്ളി, പേരാൽ മൊട്ട് ,എള്ള് , പാൽ, നെയ്യ് ,പായസം, കറുക ഇത്യാദികൾ ഓരോന്നും 1008 ഉരു (മൊത്തം 7056)

ഹോമിക്കുന്നു.

നടത്താനാഗ്രഹിക്കുന്ന ഭക്തജനങ്ങൾ ക്ഷേത്ര

pary tm നമ്പറിലോ ,ബാങ്ക് ആക്കൗണ്ടിലോ നിക്ഷേപിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്.

സോമലാല്‍ 9013160 109

വിനോദ് 7291802848

സുജീഷ് 7403307480

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കേന്ദ്ര- സംസ്ഥാന ഗവൺമെൻറ് കൾ പറഞ്ഞിട്ടുള്ള നിയന്ത്രണങ്ങൾക്കു വിധേയമായി പുഷ്പ് വിഹാർ ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് ക്ഷേത്രദർശനത്തിനു ഉള്ള സൗകര്യം ഒരുക്കും.

എല്ലാദിവസവും രാവിലെ 5.30 മുതൽ 10.30 വരെയും വൈകിട്ട് 5.30 മുതൽ മുതൽ 8.30 വരെയും ക്ഷേത്രം പ്രവർത്തിക്കും. ശനി ഞായർ ദിവസങ്ങളിൽ രാവിലെയും വൈകിട്ടും അരമണിക്കൂർ വീതം കൂടുതൽ സമയം പ്രവർത്തിക്കും. ദീപാരാധനയ്ക്ക് പതിനഞ്ചിലധികം ഭക്തർക്ക് പ്രവേശനത്തിന് നിയന്ത്രണമുണ്ടാകും.

തീർത്ഥം നൽകുന്നത് ഒഴിവാക്കും. ചോറൂണ്, അന്നദാനം ഭ്ജന എന്നിവ ഇപ്പോൾ ഉണ്ടായിരിക്കുന്നതല്ല. ഭക്തർ സാമൂഹിക അകലം പാലിക്കേണ്ടതും തുമാണ്. ദീപാരാധന സമയത്ത് നിയന്ത്രണങ്ങളുടെ മാത്രമേ ദർശനം ഉണ്ടാവുകയുള്ളൂ. ഇക്കാര്യത്തിൽ ഭക്തജനങ്ങൾ സഹകരിക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു .

TEMPLE CHADAGU
Advertisment