New Update
തിരുവനന്തപുരം: പണമില്ലാത്തതിന്റെ പേരില്‍ ഒരു ക്ഷേത്രവും സംസ്ഥാനത്ത് അടച്ചുപൂട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Advertisment
കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച 100 കോടി രൂപയില്‍ 75 കോടി രൂപയും നല്‍കിയെന്നും ശേഷിക്കുന്ന 25 കോടി ഉടന്‍ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.