സം​സ്ഥാ​ന​ത്ത് ​പണ​മി​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ല്‍ ഒ​രു ക്ഷേ​ത്ര​വും അ​ട​ച്ചു​പൂ​ട്ടി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, January 22, 2021

തി​രു​വ​ന​ന്ത​പു​രം: പ​ണ​മി​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ല്‍ ഒ​രു ക്ഷേ​ത്ര​വും സം​സ്ഥാ​ന​ത്ത് അ​ട​ച്ചു​പൂ​ട്ടി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. നി​യ​മ​സ​ഭ​യി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

കോ​വി​ഡ് മൂ​ല​മു​ണ്ടാ​യ സാമ്പത്തി​ക പ്ര​തി​സ​ന്ധി​യെ തു​ട​ര്‍​ന്ന് തി​രു​വ​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന് സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച 100 കോ​ടി രൂ​പ​യി​ല്‍ 75 കോ​ടി രൂ​പ​യും ന​ല്‍​കി​യെ​ന്നും ശേ​ഷി​ക്കു​ന്ന 25 കോ​ടി ഉ​ട​ന്‍ ന​ല്‍​കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

×