താ​യ്‌ല​ന്‍​ഡ് ഓ​പ്പ​ണി​ല്‍ ഇ​ന്ത്യ​ക്ക് നി​രാ​ശ: വ​നി​താ സിം​ഗി​ള്‍​സി​ല്‍ പി.​വി. സി​ന്ധു ആ​ദ്യ റൗ​ണ്ടി​ല്‍ പു​റ​ത്ത്

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Tuesday, January 12, 2021

ബാ​ങ്കോ​ക്ക്: സീ​സ​ണി​ലെ ആ​ദ്യ ബാ​ഡ്മി​ന്‍റ​ണ്‍ ചാ​ന്പ്യ​ന്‍​ഷി​പ്പാ​യ താ​യ്‌ല​ന്‍​ഡ് ഓ​പ്പ​ണി​ല്‍ ഇ​ന്ത്യ​ക്ക് നി​രാ​ശ. വ​നി​താ സിം​ഗി​ള്‍​സി​ല്‍ ആ​റാം ന​ന്പ​റാ​യ ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു ആ​ദ്യ റൗ​ണ്ടി​ല്‍ പു​റ​ത്ത്.

ഡെന്മാ​ര്‍​ക്കി​ന്‍റെ മി​യ ബ്ലി​ച്ഫെ​ല്‍​ഡി​നോ​ടാ​ണ് സി​ന്ധു പ​രാ​ജ​യ​പ്പെ​ട്ട​ത്. സ്കോ​ര്‍: 16-21, 26-24, 21-13.

പു​രു​ഷ സിം​ഗി​ള്‍​സി​ല്‍ ബി. ​സാ​യ്പ്ര​ണീ​ത്, വ​നി​താ ഡ​ബി​ള്‍​സി​ല്‍ അ​ശ്വി​നി പൊ​ന്ന​പ്പ – സി​ക്കി റെ​ഡ്ഡി സ​ഖ്യ​വും ആ​ദ്യ റൗ​ണ്ടി​ല്‍ പു​റ​ത്താ​യി. അ​തേ​സ​മ​യം, മി​ക്സ​ഡ് ഡ​ബി​ള്‍​സി​ല്‍ അ​ശ്വി​നി പൊ​ന്ന​പ്പ – സാ​ത്വി​ക്സാ​യ് രാ​ജ് സ​ഖ്യം ര​ണ്ടാം റൗ​ണ്ടി​ല്‍ ക​ട​ന്നു.

×