കോ​യമ്പ​ത്തൂ​രി​ല്‍ മ​ദ്യം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് സാ​നി​റ്റൈ​സ​ര്‍ കു​ടി​ച്ച യു​വാ​വ് മ​രി​ച്ചു

author-image
admin
New Update

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ കോ​യ​മ്പ​ത്തൂ​രി​ല്‍ മ​ദ്യം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് സാ​നി​റ്റൈ​സ​ര്‍ കു​ടി​ച്ച യു​വാ​വ് മ​രി​ച്ചു. ഇ​യാ​ള്‍ സാ​നി​റ്റൈ​സ​റി​ല്‍ വെ​ള്ള​മൊ​ഴി​ച്ച്‌ കു​ടി​ക്കു​ക​യാ​യി​രു​ന്നു.

Advertisment

publive-image

സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ണ്‍ നി​ല​വി​ല്‍ വ​ന്ന​തി​നു പി​ന്നാ​ലെ നി​ര​വ​ധി പേ​ര്‍ മ​ദ്യം ല​ഭി​ക്കാ​ത്ത​തി​ലു​ള്ള അ​സ്വ​സ്ഥ​ത മൂ​ലം ജീ​വ​നൊ​ടു​ക്കി​യ​താ​യാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

Advertisment