മുസ്ലീം ഡെലിവറി ബോയിയില്‍ നിന്ന് ഓര്‍ഡര്‍ സ്വീകരിക്കാന്‍ തയ്യാറാകാതിരുന്നയാളെ അറസ്റ്റ് ചെയ്തു

author-image
admin
New Update

താനെ: താനെയിലെ കാഷിമോരയിൽ മുസ്ലീം ഡെലിവറി ബോയിയില്‍ നിന്ന് ഓര്‍ഡര്‍ സ്വീകരിക്കാന്‍ തയ്യാറാകാതിരുന്നയാളെ അറസ്റ്റ് ചെയ്തു.  സംഭവം. ഗജാനന്‍ ചതുര്‍വേദിയെന്നയാളാണ് ഡെലിവറി ബോയ് മുസ്ലിം ആയതിനാല്‍ ഓര്‍ഡര്‍ സ്വീകരിക്കാന്‍ തയ്യാറാകാതിരുന്നത്.

Advertisment

publive-image

ഇയാള്‍ക്കെതിരെ മതവികാരം വ്രണപ്പെടുത്തിയതുമായി ബന്ധപ്പെട്ട ഐപിസി സെക്ഷന്‍ 295 (എ) പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഡെലിവറി ബോയിയുടെ പരാതിയില്‍ പറയുന്നത് പ്രകാരം, സാധനങ്ങള്‍ നല്‍കാനായി ചൊവ്വാഴ്ച ഇയാള്‍ ചതുര്‍വേദിയുടെ വീട്ടിലെത്തിയതെന്ന് പൊലീസ് ഓഫീസര്‍ സഞ്ജയ് ഹസാരെ പറഞ്ഞു.

Advertisment