New Update
ജിദ്ദ: സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ സംഭാഷണം നടത്തിയതായി സൗദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സൗദി കിരീടാവകാശി മോദിയുമായി ടെലിഫോണിൽ ബന്ധപ്പെടുകയായിരുന്നു.
Advertisment
ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ഊഷ്മളമായ ബന്ധം വിഷയമായ സംഭാഷണത്തിൽ അത് വിവിധ തലങ്ങളിലും മേഖലകളിലുമായി കൂടുതൽ പരിപോഷിപ്പിക്കുന്നതിനാവശ്യമായ മാർഗ ങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു. രണ്ടു രാജ്യങ്ങൾക്കും അവിടങ്ങളിലെ ജനങ്ങൾക്കും താല്പര്യമുള്ള വിഷയങ്ങളും ഇരുവരും ചർച്ച ചെയ്ത വിഷയങ്ങളിൽ