കുവൈറ്റിൽ വൻ തീപിടുത്തം ! ഷുവൈക്ക് ഇൻഡസ്ട്രിയൽ ഏരിയയിലെ സൂപ്പർമാർക്കറ്റ് സൂക്ക് അൽ മീറ കത്തി നശിച്ചു

New Update

കുവൈറ്റിലെ പുരാതന സൂപ്പര്‍മാര്‍ക്കറ്റ് ശ്രുംഘലയായ സൂക്ക് അൽ മീറയുടെ ഷുവൈക്കിലെ സൂപ്പര്‍മാര്‍ക്കറ്റ് ഇന്നു പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ പൂര്‍ണമായും കത്തിനശിച്ചു.

Advertisment

തീപിടുത്തത്തില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ സൂക്ഷിച്ചിരുന്ന ഭക്ഷ്യവസ്തുക്കള്‍ ഉപയോഗ ശൂന്യമായി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.

sathyam video
Advertisment