New Update
/sathyam/media/post_attachments/dHxa7O4Ws8JFfPxr6N66.jpg)
താമരശ്ശേരി: തച്ചംപൊയിൽ നെരോംപാറമ്മൽ ലീലയയുടെ വീടിനു മുകളിലേക്കാണ് സമീപത്തെ നെരോംപാറ ബിനീഷിൻ്റെ വീടിൻ്റെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണത്. 20 മീറ്ററോളം നീളത്തിൽ മതിൽ ഇടിഞ്ഞു പോയിട്ടുണ്ട്, ആളപായമില്ല. ഏകദേശം എഴുപത്തയ്യായിരത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us