റോഡരികിലെ ഓടയിൽ രക്തക്കറയോട് കൂടി കണ്ടെത്തിയ സ്യൂട്ട്കെയ്സിൽ യുവതിയുടെ മൃതദേഹം

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

തിരുപ്പൂർ: റോഡരികിലെ ഓടയിൽ തള്ളിയ സ്യൂട്ട്കെയ്സിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിരുപ്പൂർ ധാരാപുരം റോഡിലെ നാലുവരിപ്പാതയിലാണ് മൃതദേഹം കണ്ടെത്തിയത്. ഏകദേശം 25 വയസ് പ്രായമുണ്ടാകും യുവതിക്കെന്നാണ് പ്രാഥമിക നിഗമനം.

Advertisment

publive-image

ഓടയിൽ രക്തക്കറയോട് കൂടിയ സ്യൂട്ട്കെയ്സ് കണ്ടെത്തിയ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി.

Advertisment