Advertisment

രാത്രി ബൈക്കിലെത്തിയവര്‍ക്ക് കുപ്പിയില്‍ പെട്രോള്‍ നല്‍കിയില്ല, ഇടിഞ്ഞില്ലത്ത് പെട്രോള്‍ പമ്പ് ജീവനക്കാരന് കുത്തേറ്റു

New Update

തിരുവല്ല: ഇടിഞ്ഞില്ലത്ത് പെട്രോള്‍ പമ്പ് ജീവനക്കാരന് കുത്തേറ്റു. പ്രതി ചക്കുളം സ്വദേശി ശ്യാമിനെ പിടികൂടി. ഒരാള്‍ രക്ഷപെട്ടു. രാത്രി ബൈക്കിലെത്തിയവര്‍ക്ക് കുപ്പിയില്‍ പെട്രോള്‍ നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് അഖില്‍രാജിന് കുത്തേറ്റത്.

publive-image

Advertisment