തൃശൂര്‍: തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രഫ എം മാധവന്‍ കുട്ടി(78) അന്തരിച്ചു. അര്‍ബുദത്തിന് ചികിത്സയിലായിരുന്നു.
/sathyam/media/post_attachments/cAu2Ma5M8Thd87LfDUwe.jpg)
അരനൂറ്റാണ്ടോളം തൃശൂര്‍ പൂരത്തിന്റെ സംഘാടകനായിരുന്നു. 42 വര്‍ഷമായി തിരുവമ്പാടി ദേവസ്വം ഭാരവാഹിയായിരുന്നു. ആലുവ യുസി കോളജിലെ റിട്ടയേര്‍ഡ് പ്രഫസറാണ്.