കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവും പറയുന്നതാണ് കാലാകാലങ്ങളായി പാർട്ടി നിലപാടായി കാണുന്നത്; ഡിലിറ്റ് വിവാദത്തിൽ വി.ഡി.സതീശനെ പിന്തുണച്ച് തിരുവഞ്ചൂർ

New Update

തിരുവനന്തപുരം: ഡിലിറ്റ് വിവാദത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ പിന്തുണച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ. കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവും പറയുന്നതാണ് കാലാകാലങ്ങളായി പാർട്ടി നിലപാടായി കാണുന്നത്.

Advertisment

publive-image

കോൺഗ്രസിൽ അച്ചടക്കം ഉറപ്പാക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് അച്ചടക്കസമിതി അധ്യക്ഷനായി ഇന്ന് ചുമതലയേൽക്കുന്ന തിരുവഞ്ചൂർ വ്യക്തമാക്കി. 2024 ലക്ഷ്യമാക്കി അഭിപ്രായ ഭിന്നതകൾ മാറ്റിവച്ച് എല്ലാവരും ഒരുമിച്ച് മുന്നോട്ടുപോകണമെന്നും തിരുവഞ്ചൂർ പറഞ്ഞു.

Advertisment