അരിക്കുഴ എ. എസ്. എസ് യു. പി. സ്കൂൾ റിട്ട. അദ്ധ്യാപിക അരിക്കുഴ പറകുന്നേൽ കെ. എൻ. സരസ്വതിയമ്മ ചെന്നൈയിൽ നിര്യാതയായി

New Update

ചെന്നൈ: തൊടുപുഴ അരിക്കുഴ പറകുന്നേൽ കെ. എൻ. സരസ്വതിയമ്മ (84 -അരിക്കുഴ എ. എസ്. എസ് യു. പി. സ്കൂൾ റിട്ട. അദ്ധ്യാപിക) ചെന്നൈയിൽ നിര്യാതയായി.

Advertisment

publive-image

സംസ്ക്കാരം ചൊവ്വ രാവിലെ 11ന്ചെന്നൈ ബസന്ത്നഗർ ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ വി. എസ്. ഗോപാലകൃഷ്ണൻനായർ. മക്കൾ: രാഖി, ദീപുനായർ. മരുമക്കൾ: ദീപക്, സുനിതമേനോൻ.

obit
Advertisment