തിരുവനന്തപുരം: ശമ്പള പരിഷ്കരണം ഏപ്രില്‍ ആദ്യം മുതല്‍ നടപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. അടുത്ത മന്ത്രിസഭായോഗം ഇത് സംബന്ധിച്ച് തീരുമാനമെടുക്കും.
/sathyam/media/post_attachments/xd0xfL7n4ygrh2ixMVWm.jpeg)
ശമ്പള പരിഷ്കരണ നിര്‍ദേശങ്ങള്‍ പൂര്‍ണമായും നടപ്പാക്കില്ല. പെന്ഷന് പ്രായം ഉയര്‍ത്തില്ലെന്നും മന്ത്രി വ്യക്തമാക്കി.വെള്ളിയാഴ്ചയാണ് സര്‍ക്കാരിന് ശമ്പളപരിഷ്കരണം സംബന്ധിച്ച ശിപാര്‍ശ ലഭിച്ചത്.