കോഴിക്കോട് നോര്‍ത്തില്‍ തന്നെ പരിഗണിക്കുന്ന കാര്യം അറിയില്ല; മല്‍സരിച്ചാല്‍ വിജയം ഉറപ്പാണെന്ന് തോട്ടത്തില്‍ രവീന്ദ്രന്‍

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Saturday, March 6, 2021

കോഴിക്കോട് : കോഴിക്കോട് നോര്‍ത്തില്‍ തന്നെ പരിഗണിക്കുന്ന കാര്യം അറിയില്ലെന്ന് തോട്ടത്തില്‍ രവീന്ദ്രന്‍. പാര്‍ട്ടി തീരുമാനം എന്തായാലും അംഗീകരിക്കും. മുന്‍ മേയര്‍ എന്ന പദവിയും ഗുണം ചെയ്യുമെന്നും മല്‍സരിച്ചാല്‍ വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

×