മഹിളാ കോൺഗ്രസ്‌ ഇടുക്കി ജില്ലാ നേതാവ് ത്രേസ്യാമ്മ മാത്യു മൈലാടിയിൽ നിര്യാതയായി

author-image
Vincent
Updated On
New Update

publive-image

ഇടുക്കി : സ്വാതന്ത്ര സമരസേനാനി പരേതനായ എം ജെ മാത്യു മൈലാടിയുടെ ഭാര്യ ത്രേസ്യാമ്മ മാത്യു (83) മൈലാടിയിൽ നിര്യാതയായി.

Advertisment

സംസ്കാരം ബുധൻ രാവിലെ 10 മണിക്ക് പന്നിമറ്റം സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. പരേത കുടയത്തൂർ പരത്തിനാൽ കുടുംബംഗമാണ്.

പന്നിമറ്റം സെന്റ് ജോസഫ് എൽ പി സ്കൂൾ ടീച്ചർ, മഹിളാ കോൺഗ്രസ്‌ വെള്ളിയാമറ്റം മണ്ഡലം പ്രിസിഡണ്ട്, വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്ത്‌ മെമ്പർ, മഹിളാ കോൺഗ്രസ്‌ ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

Advertisment