ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം രാഹുൽ ഗാന്ധി എഫക്ട് മാത്രം ? സി.പി.ഐ സംസ്ഥാന സമ്മേളന റിപ്പോർട്ടിനുള്ള കരട് പ്രമേയത്തിൽ നിന്ന് സിപിഎം പോലും ഏറ്റുപറഞ്ഞ ' ശബരിമല ഇഫക്ട് ' വെട്ടിനീക്കി സംസ്ഥാന എക്സിക്യൂട്ടിവ്. റിപ്പോർട്ടിൽ സർക്കാരിന്റെ ' പോസറ്റിവ് ' മാത്രം മതിയെന്നും നിർദേശം. സിപിഎം വിമർശനത്തിൽ നിന്നും പിന്നോക്കം പോയ കാനം രാജേന്ദ്രനും സിപിഐയും ഇനി സിപിഎമ്മിന്റെ വിനീത വിധേയരാകും. കെഎസ്ആര്‍ടിസി, കയര്‍, കശുവണ്ടി, നെയ്ത്ത് മേഖലകളിലെ സർക്കാർ അനാസ്ഥകളിലും വിമർശനം നാമമാത്രമാക്കി തിരുത്ത്
ലോകം ആരാധ്യരാക്കിയിട്ടും എന്തിനീ അസൂയ, കുശുമ്പ്, കുതുകാല്‍വെട്ട്. ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ നിര്‍ത്തലാക്കണമെന്ന അടൂരിന്റെ സാമ്പിൾ വെടിക്കെട്ട് എന്തിനുവേണ്ടി ? സ്വയംവരം എഴുതാൻ ഒന്നിച്ചിരുന്ന കെപി കുമാരനോട് അടൂർ ചെയ്തതെന്താണ്. വിശ്വോത്തര സംവിധായകൻ അരവിന്ദനോട് ചെയ്തതോ ? ലോകാരാധ്യനായ ചലച്ചിത്രകാരന് ഇപ്പോഴെന്തിനീ അവാർഡ് വിരുദ്ധത ? - 'നിലപാട് ' കോളത്തിൽ ഓണററി എഡിറ്റർ ആർ അജിത് കുമാർ
ട്രോളിയില്‍ കുടുങ്ങിയതോടെ ഇനി രക്ഷപ്പെടാന്‍ കഴിയുമെന്ന് കരുതിയില്ല ! കുടിക്കാന്‍ വെള്ളം കിട്ടില്ലെന്ന് പേടിച്ച് കുപ്പികളില്‍ മൂത്രം ശേഖരിച്ചു. ജാർഖണ്ഡ് ദിയോഘര്‍ റോപ്പ്വേ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടവരുടെ നടുക്കം ഇനിയും മാറുന്നില്ല ! വ്യോമസേനയ്ക്ക് മുന്നിൽ നന്ദിയോടെ കൈകൂപ്പി അപകടത്തിൽ നിന്നും രക്ഷപെട്ടവർ. അപകടത്തിൽ പൊലിഞ്ഞത് സൈനീകനടക്കം മൂന്നു ജീവനുകൾ
കാഞ്ഞിരപ്പള്ളി കൊല്ലംകുളം റബേഴ്സ് ജനറൽ മാനേജർ ജോസഫ് സെബാസ്റ്റിയൻ കദയനാട്ട് നിര്യാതനായി
മഹിളാ കോൺഗ്രസ് ഇടുക്കി ജില്ലാ നേതാവ് ത്രേസ്യാമ്മ മാത്യു മൈലാടിയിൽ നിര്യാതയായി
രാവിലെയും ജോസ് കെ മാണിയെ ഡോക്ടര്‍മാര്‍ അറിയിച്ചത് ആശങ്കപ്പെടാനില്ലെന്ന്. ഉച്ചകഴിഞ്ഞ് പ്രഷര്‍ ക്രമാതീതമായി താണത് കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ഉടന്‍ കോട്ടയത്ത് പ്രചാരണപരിപാടികളിലായിരുന്ന ജോസ് കെ മാണി ആശുപത്രിയിലേയ്ക്ക് തിരിച്ചു. മകനെത്തി മിനിട്ടുകള്‍ കഴിഞ്ഞപ്പോള്‍ നിത്യതയിലേയ്ക്ക്. മരണംപോലും കുട്ടിയമ്മയുടെ കൈ മുറുകെപ്പിടിച്ച് ! മാണിസാറിന്റെ അന്ത്യനിമിഷങ്ങള്‍ ഇങ്ങനെ ..