ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
തൃശൂർ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്റ്സ് ഓഫ് ഇന്ത്യയുടെ തൃശൂർ ചാപ്റ്ററിന്റെ പുതിയ ഭരണ സമിതി ചുമതലയേറ്റു.
Advertisment
ജഗദീഷ് എ. ഡി. (ചെയർമാൻ), പ്രവീൺ കുമാർ (വൈസ് ചെയർമാൻ), അനൂപ് എൻ. ജി. (സെക്രട്ടറി), സുഗുണൻ ടി. ജി. (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.