ഐ. സി. എ. ഐ. തൃശൂർ ചാപ്റ്ററിന് പുതിയ ഭരണസമിതി

ന്യൂസ് ബ്യൂറോ, തൃശൂര്‍
Saturday, July 4, 2020

തൃശൂർ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്റ്സ് ഓഫ് ഇന്ത്യയുടെ തൃശൂർ ചാപ്റ്ററിന്‍റെ പുതിയ ഭരണ സമിതി ചുമതലയേറ്റു.

ജഗദീഷ് എ. ഡി. (ചെയർമാൻ), പ്രവീൺ കുമാർ (വൈസ് ചെയർമാൻ), അനൂപ് എൻ. ജി. (സെക്രട്ടറി), സുഗുണൻ ടി. ജി. (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.

×