New Update
തൃശൂര്‍ : സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃശൂര്‍ അതിരൂപത. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയവര്‍ ഒന്നും ചെയ്തില്ല. കത്തോലിക്ക സഭയുടെ പുതിയ ലക്കത്തിലാണ് സര്‍ക്കാരിനെതിരെ വിമര്‍ശനം.
Advertisment
വോട്ട് പാഴാക്കരുതെന്നും ബുദ്ധിപൂര്‍വം വിനിയോഗിക്കണമെന്നും നിര്‍ദേശം. മതേതര മൂല്യം കാത്തുസൂക്ഷിക്കുന്ന പാർട്ടിക്ക് വോട്ട് രേഖപ്പെടുത്തണമെന്നും ആഹ്വാനം.