ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update
/sathyam/media/post_attachments/6pgJEqdIFKKhloBVhoTS.jpg)
ന്യുയോര്‍ക്ക്: ചൈനയ്‌ക്കെതിരെ പ്രതിഷേധവുമായി അമേരിക്കയില്‍ ടിബറ്റന്‍ വംശജര്‍. ന്യുയോര്‍ക്കിലെ ചൈനീസ് കോണ്‍സുലേറ്റിന് പുറത്ത് ഇന്ത്യയുടെയും അമേരിക്കയുടെയും പതാകകളേന്തിയാണ് ടിബറ്റുകാര്‍ പ്രതിഷേധിച്ചത്.
Advertisment
ചൈനീസ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഇവര്‍ മുഴക്കി. ചൈനീസ് നിര്‍മ്മിത ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും പ്രതിഷേധക്കാര്‍ ആഹ്വാനം ചെയ്തു.
നേരത്തെ ഗാല്‍വാന്‍ വാലിയില്‍ ചൈനീസ് സേനയുമായുള്ള സംഘര്‍ഷത്തിനിടെ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതിനു ശേഷവും ടിബറ്റന്‍ വംശജര്‍ ന്യുയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ ഇന്ത്യക്കാര്‍ക്കൊപ്പം പ്രതിഷേധിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us