New Update
ഹൈദരാബാദ്: നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കില്‍ കൊവിഡ് ബാധിച്ച് എട്ട് ഏഷ്യാറ്റിക് സിംഹങ്ങള്‍ കൊവിഡ് മുക്തരായി. 14 ദിവസത്തെ ചികിത്സയില്‍ ലക്ഷണങ്ങള്‍ എല്ലാം മാറിയെന്നും മൃഗശാല അധികൃതര്‍ വ്യക്‌തമാക്കി .
Advertisment
/sathyam/media/post_attachments/7uys7gfaoqGnaDl8xx9f.jpg)
നാല് ആണ്‍സിംഹങ്ങള്‍ക്കും നാല് പെണ്‍ സിംഹങ്ങള്‍ക്കുമാണ് കോവിഡ് ബാധിച്ചത് . ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മൃഗശാലയിലൊന്നാണ് നെഹ്റു സുവോളജിക്കല്‍ പാര്‍ക്ക്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us