Advertisment

വ്യാ​ജ ഭീ​ഷ​ണി​യെ തു​ട​ര്‍​ന്നു ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​നു സു​ര​ക്ഷ വ​ര്‍​ധി​പ്പി​ച്ചു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

പോ​ര്‍​ട്ട് എ​ലി​സ​ബ​ത്ത്: വ്യാ​ജ ഭീ​ഷ​ണി​യെ തു​ട​ര്‍​ന്നു ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​നു സു​ര​ക്ഷ വ​ര്‍​ധി​പ്പി​ച്ചു. ടീം ​വെ​സ്റ്റ് ഇ​ന്‍​ഡീ​സ് പ​ര്യ​ട​നം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ബി​സി​സി​ഐ​യ്ക്കു ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​ത്.

Advertisment

publive-image

ഇ​ന്ത്യ​ന്‍ ടീ​മി​ലെ അം​ഗ​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ലാ​ണെ​ന്നും അ​വ​രു​ടെ നീ​ക്ക​ങ്ങ​ള്‍ നി​രീ​ക്ഷി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും വ്യ​ക്ത​മാ​ക്കു​ന്ന സ​ന്ദേ​ശ​മാ​ണ് ബി​സി​സി​ഐ​ക്കു ല​ഭി​ച്ച​ത്. എ​ന്നാ​ല്‍ സ​ന്ദേ​ശം വ്യാ​ജ​മാ​ണ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

സം​ഭ​വ​ത്തെ തു​ട​ര്‍​ന്നു ടീ​മി​ന്‍റെ സു​ര​ക്ഷ വ​ര്‍​ധി​പ്പി​ച്ചു. ഇ​ന്ത്യ​ന്‍ ടീ​മി​ന് അ​ധി​ക അ​ക​ന്പ​ടി വാ​ഹ​ന​വും ന​ല്‍​കി​യി​ട്ടു​ണ്ട്. വെ​സ്റ്റ് ഇ​ന്‍​ഡീ​സ് പ​ര്യ​ട​ന​ത്തി​ല്‍ ടീം ​മൂ​ന്ന് ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യി​രു​ന്നു.

Advertisment