ന്യൂസ് ബ്യൂറോ, യു എസ്
Updated On
New Update
/sathyam/media/post_attachments/cMdfuuuGVajbCWlQyhRT.jpg)
വാഷിങ്ടണ്‍: യുഎസിന്റെ നിരോധനത്തിനെതിരെ ടിക് ടോക് കോടതിയെ സമീപിച്ചു. നിരോധനം നടപ്പാക്കുന്നതില്‍ നിന്ന് ട്രംപ് ഭരണകൂടത്തിനെ തടയണമെന്നാവശ്യപ്പെട്ട് ടിക് ടോകും മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സ് ലിമിറ്റഡും വാഷിങ്ടണ്‍ ഫെഡറല്‍ കോടതിയെയാണ് സമീപിച്ചത്.
Advertisment
രാഷ്ട്രീയ കാരണങ്ങളാലാണ് നിരോധനം ഏര്‍പ്പെടുത്തുന്നതെന്ന് ആരോപിച്ച ടിക് ടോക് നിരോധനം കമ്പനിയുടെ മൗലികാവകാശങ്ങളെ ലംഘിക്കുകയാണെന്നും കോടതിയില്‍ ഉന്നയിച്ചു. വി ചാറ്റ്, ടിക് ടോക്ക് എന്നി ആപ്പുകൾ ഡൌൺലോഡ് ചെയ്യുന്നതിന് യുഎസ് വാണിജ്യ വകുപ്പ് വെള്ളിയാഴ്ചയാണ് നിരോധനം പ്രഖ്യാപിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us