ചൈനീസ് ആപ്പുകള്‍ക്കുള്ള വിലക്ക് നീക്കാന്‍ അമേരിക്ക

New Update

publive-image

വാഷിംഗ്ടണ്‍: ചൈനീസ് ആപ്പുകളായ ടിക് ടോക്, വീ ചാറ്റ് ഉള്‍പ്പെടെ എട്ട് സോഷ്യല്‍ മീഡിയ ആപ്പുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാനുള്ള നടപടികള്‍ അമേരിക്ക ആരംഭിച്ചതായി റിപ്പോര്‍ട്ട്. ആപ്പുകള്‍ നിരോധിച്ചുകൊണ്ടിറക്കിയ മൂന്ന് എക്‌സിക്യൂട്ടീവ് ഓര്‍ഡറുകള്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ റദ്ദുചെയ്തതായാണ് റിപ്പോര്‍ട്ട്.

Advertisment

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് വീഡിയോ ആപ്പായ ടിക് ടോക് രാജ്യത്ത് നിരോധിച്ചത്. രാജ്യസുരക്ഷയക്ക് ഭീഷണി ഉയര്‍ത്തുന്നു എന്ന പേരില്‍ 2020 ആഗസ്തിലായിരുന്നു നിരോധനം.

america tik tok
Advertisment