tik tok
ഇന്ത്യയ്ക്ക് പിന്നാലെ ടിക്ടോക് നിരോധിക്കാനുള്ള പദ്ധതിയുമായി പാകിസ്ഥാനും
നമ്മുടെ ഒക്കെ വീട്ടിൽ, അടുക്കളപ്പണികൾക്കിടയിൽ വസ്ത്രം അങ്ങോടും ഇങ്ങോടും മാറികിടക്കുന്നതു പല അമ്മമാരും ശ്രദ്ധിക്കാറില്ല; തങ്ങൾ സോഷ്യൽ മീഡിയയിൽ പ്രമുഖരായ വിവരം അറിയാതെ, ബലിയാടുകൾ ആയവരെ കുറിച്ചോർക്കുമ്പോൾ വേദന മാത്രം; മാതാപിതാക്കൾ ശ്രദ്ധിക്കുക, നമ്മുടെ കുഞ്ഞുങ്ങൾക്കു അറിവ് കൂടിപോയപ്പോൾ വകതിരിവ് നഷ്ടപ്പെട്ടുവെന്നു വേണം കരുതാൻ; യുവ അധ്യാപികയുടെ കുറിപ്പ്