പാലക്കാട്: ടി​ക് ടോ​ക്കി​ല്‍വൈ​റ​ലാ​ക്കാന്‍ ബൈ​ക്കി​ല്‍ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യ സ​ഹോ​ദ​ര​ങ്ങ​ള്‍​ക്ക് ശി​ക്ഷ. ബൈ​ക്കോ​ടി​ച്ച പെ​ണ്​കു​ട്ടി​യു​ടെ ഡ്രൈ​വി​ങ്​ ലൈ​സ​ന്​സ് പ​ട്ടാ​മ്പി ജോ. ​ആ​ര്‍ടിഒ സി യു മു​ജീ​ബ്​ മൂ​ന്നു മാ​സ​ത്തേ​ക്ക് സ​സ്പെ​ന്​ഡ് ചെ​യ്തു.
/sathyam/media/post_attachments/Rx30pKxwlgqHUMiykph7.jpg)
ഹെ​ല്‍​മ​റ്റി​ല്ലാ​തെ ഓ​ടി​ച്ച​തി​ന് ആ​യി​രം രൂ​പ പി​ഴ​യും ചു​മ​ത്തി. ക​ഴി​ഞ്ഞ മാ​സം 16നാ​യി​രു​ന്നു സം​ഭ​വം. പ​രാ​തി ല​ഭി​ച്ച പാ​ല​ക്കാ​ട് ആ​ര്‍ടിഒ പ​ട്ടാമ്പി ജോ. ​ആ​ര്‍ടിഒ​യോ​ട് അ​ന്വേ​ഷ​ണം ന​ട​ത്താ​ന് ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us