New Update
നിയമസഭാ തിരഞ്ഞെടുപ്പിൽ നല്ലയാളുകൾ തിരഞ്ഞെടുക്കപ്പെടട്ടെ. എന്നാലേ നാടിന് നന്മ വരൂ എന്ന് നടൻ ടിനി ടോം. ഒരു പ്രസ്ഥാനം എന്നു പറയുമ്പോൾ നമ്മൾ അതിനടിയിലായിപ്പോവും. അദ്ദേഹം വ്യക്തമാക്കി.
Advertisment
തന്റെ ഉള്ളിൽ രാഷ്ട്രീയമുണ്ട്. പക്ഷേ ഇപ്പോഴത്തെ രാഷ്ട്രീയം നന്മ ചെയ്യുന്നവർ വരട്ടേ എന്നാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
രണ്ട് സിനിമകളുടെ ചിത്രീകരണം നടക്കുന്നു കൊണ്ടിരിക്കുകയാണ്. വോട്ട് ചെയ്യാനായി രണ്ട് ദിവസം മുമ്പ് തന്നെ ഷൂട്ടിങ് പൂർത്തിയാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.