New Update
ചെന്നൈ: തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ. പനീർശെൽവത്തെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈ നുങ്കന്പാക്കത്തെ എംജിഎം ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ.
Advertisment
മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി വൈകീട്ടോടെ ഒ. പനീർശെൽവത്തെ ആശുപത്രിയില്‍ സന്ദര്‍ശിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.