New Update
/sathyam/media/post_attachments/CVCsIwyXVD4Wb7IGC9BJ.jpg)
കൊച്ചി: സ്വർണ വില വീണ്ടും കൂടി. ഈ മാസത്തെ ഉയർന്ന നിരക്കിലാണ് വ്യാപാരം. തുടർച്ചയായ ദിവസങ്ങളിൽ മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്ന് പവന് 200 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില 36,200 രൂപയായി.
Advertisment
ഗ്രാമിന് 25 രൂപയാണ് വർധിച്ചത്. 4525 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില. ഈ മാസത്തിന്‍റെ തുടക്കത്തിൽ 35,200 രൂപയായിരുന്നു സ്വർണവില. തുടർന്നുള്ള ദിവസങ്ങളിൽ വില ഉയരുന്നതാണ് കണ്ടത്. ആഗോള വിപണിയിലെ മാറ്റങ്ങളാണ് സ്വർണ വിലയിൽ പ്രതിഫലിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us