തി​രു​വ​ന​ന്ത​പു​രം:ശമ്പ​ള കു​ടി​ശി​ക​യും അ​ല​വ​ന്​സും ന​ല്‍​കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് നാളെ മുതല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഡോ​ക്ട​ര്‍​മാ​ര്‍ സ​മ​ര​ത്തി​ലേ​ക്ക്.
/sathyam/media/post_attachments/mA8r0EkZT9OQgNpa0qZ3.jpg)
നാളെ മു​ത​ല്‍ അ​നി​ശ്ചി​ത​കാ​ല ഡ്യൂ​ട്ടി ബ​ഹി​ഷ്​ക്ക​ര​ണ​ങ്ങ​ള്‍ ന​ട​ത്തും. വി​ഐ​പി ഡ്യൂ​ട്ടി, പേ ​വാ​ര്‍​ഡ് ഡ്യൂ​ട്ടി, നോ​ണ് കോ​വി​ഡ് യോ​ഗ​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് ബ​ഹി​ഷ്​ക്ക​രി​ക്കു​ന്ന​ത്. എ​ല്ലാ ദി​വ​സ​വും ക​രി​ദി​നം ആ​ച​രി​ക്കും.
മാ​ര്‍​ച്ച് 10ന് ​സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്​പി​ല്‍ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കും. 17ന് ​ഒ​പി​യും നേ​ര​ത്തെ നി​ശ്ച​യി​ച്ചി​ട്ടു​ള്ള ശ​സ്ത്ര​ക്രീ​യ​ക​ളും ബ​ഹി​ഷ്​ക്ക​രി​ക്കാനും തീരുമാനമായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us