തിരുവനന്തപുരം: ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ വിജിലന്‍സ് അന്വേഷണം. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കേസിലാണ് അന്വേഷണം.
/sathyam/media/post_attachments/Fj1R9Hjct99VlU7F9x2v.jpg)
കോടതിയില്‍ കുറ്റപത്രം നല്‍കിയ കേസിലാണ് ഉത്തരവ്. തച്ചങ്കരിയുടെ തന്നെ അപേക്ഷയിലാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 65 ലക്ഷം രൂപ സമ്ബാദിച്ചെന്നാണ് ടോമിന്‍ ജെ തച്ചങ്കരിക്കെതിരായ കേസ്. സ്വത്ത് മാതാപിതാക്കള്‍ വഴി പരമ്ബരാഗതമായി കൈമാറിക്കിട്ടിയതാണെന്നായിരുന്നു തച്ചങ്കരിയുടെ വാദം.