ഈരാറ്റുപേട്ട : വിശുദ്ധ വാരത്തിന് തുടക്കം കുറിച്ച ഓശാന ഞായറാഴ്ച കുര്‍ബാനയില്‍ പങ്കെടുത്ത് പൂഞ്ഞാര്‍ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ടോമി കല്ലാനി. രാവിലെ 6.45ന് അരുവിത്തുറ സെന്റ്. ജോര്‍ജ് പള്ളിയിലെത്തിയാണ് അദ്ദേഹം വിശുദ്ധ കുര്‍ബാനയില്‍ പങ്കാളിയായത്.
/sathyam/media/post_attachments/FYKOXDgqBXsd2NhN60Qo.jpg)
കുര്‍ബാനയ്ക്ക് ശേഷം വൈദീകരുടെ അനുഗ്രഹം തേടിയ സ്ഥാനാര്‍ത്ഥി വിശ്വാസികളോടൊപ്പം സൗഹൃദം പങ്കിട്ടു. സഹപ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥിയോടൊപ്പം ഉണ്ടായിരുന്നു. തുടര്‍ന്നാണ് ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ പര്യടന പരിപാടിക്ക് അദ്ദേഹം പോയത്.
/sathyam/media/post_attachments/4Kj3PfBWyokPmpQ3RWHp.jpg)
/sathyam/media/post_attachments/RvH21sFUMCTV2BjZHyD5.jpg)
/sathyam/media/post_attachments/SWVFrbGbEj93e3rI2fWP.jpg)
/sathyam/media/post_attachments/utocnZQLa2qnYSnqX2Em.jpg)
/sathyam/media/post_attachments/dGaJNsFJX51D9fSs3Oj0.jpg)