/sathyam/media/post_attachments/liWwz4D6VAZNBOACSqPg.jpg)
തിരുവനന്തപുരം: കൊവിഡ് വ്യാപനം കുറഞ്ഞുതുടങ്ങിയ സാഹചര്യത്തിൽ സംസ്ഥാനത്തെ തീവണ്ടി ഗതാഗതം പുനസ്ഥാപിക്കുന്നു. നിർത്തിവച്ച മുപ്പത് സർവ്വീസുകളാണ് നാളെ മുതൽ ഓടിതുടങ്ങുന്നത്. കൊച്ചുവേളി - ലോകമാന്യതിലക് ജൂൺ 27 വരെ ഓടില്ലെന്ന് റെയിൽവേ അറിയിച്ചു. പുനലൂർ - മധുര, ചെന്നൈ എഗ്മോർ - കൊല്ലം, എറണാകുളം - ബാനസവാടി, ആലപ്പുഴ - ചെന്നൈ സെൻട്രൽ, ചെന്നൈ - തിരുവനന്തപുരം, കൊച്ചുവേളി - മംഗലാപുരം, തിരുവനന്തപുരം - മധുര ട്രെയിനുകളും സർവ്വീസ് പുനരാരംഭിക്കുന്നത് വൈകും.