എസ്.പി. ബാലസുബ്രഹ്മണ്യത്തിന് ഗാനാഞ്ജലിയുമായി മ്യൂസിക് ബീറ്റ്‌സ് ടീം (കുവൈറ്റ്); വീഡിയോ

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, September 28, 2020

കുവൈറ്റ്: വിടവാങ്ങിയ ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിന് ഗാനാഞ്ജലിയുമായി കുവൈറ്റിലെ പ്രമുഖ സംഗീത ഗ്രൂപ്പായ മ്യൂസിക് ബീറ്റ്‌സ്. കീബോര്‍ഡിസ്റ്റ് അനൂപ് കോവളത്തിന്റെ നേതൃത്വത്തില്‍ ഒരുക്കിയ ഗാനാഞ്ജലി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ്.

×