തൃണമൂല്‍ എംഎല്‍എ വെടിയേറ്റ് മരിച്ചു

author-image
ന്യൂസ് ബ്യൂറോ, ഹൈദരാബാദ്
Updated On
New Update

publive-image

കൃഷ്ണഗഞ്ച്: തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സത്യജിത് ബിശ്വാസിനെ അക്രമികള്‍ വെടിവെച്ചു കൊന്നു. ബംഗാളിലെ ഒരു പൊതു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് വെടിയുതിര്‍ത്തത്.

Advertisment

കൊലക്ക് പിന്നില്‍ ബിജെപിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ ബിജെപി ആരോപണം നിഷേധിച്ചു. ബംഗാളിലെ കൃഷ്ണഗഞ്ചിലെ എംഎല്‍എയാണ് സത്യജിത്.

Advertisment