New Update
/sathyam/media/post_attachments/4uHSmXmwoPefSuIAr8cQ.jpg)
വാഷിങ്ടണ്‍: വെര്‍ച്വല്‍ സംവാദത്തിനായി സമയം പാഴാക്കാന്‍ താനില്ലെന്നും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡനുമായുള്ള അടുത്ത സംവാദം വീഡിയോ കോണ്‍ഫറന്‍സിലൂടെയാണെങ്കില്‍ പങ്കെടുക്കില്ലെന്നും വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
Advertisment
രണ്ടാം സംവാദം നടക്കേണ്ടത് ഒക്ടോബര്‍ പതിനഞ്ചിനായിരുന്നു. എന്നാല്‍ സംവാദത്തില്‍ പങ്കെടുക്കുന്നവര്‍ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലിരുന്ന് പങ്കെടുക്കണമെന്ന അധികൃതരുടെ നിര്‍ദ്ദേശം ട്രംപ് തള്ളുകയായിരുന്നു.
കൊവിഡ് മുക്താനാകെത ഡൊണാള്‍ഡ് ട്രംപുമായി സംവാദത്തിനില്ലെന്ന് ജോ ബൈഡനും നേരത്തെ വ്യക്തമാക്കിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us