New Update
/sathyam/media/post_attachments/uDDzN6KVZxkmJPycdyan.jpg)
വാഷിങ്ടൻ: ജനുവരി 20ന് നടക്കുന്ന നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കാരണം എന്താണെന്നു വ്യക്തമാക്കാതെയാണ് ജനുവരി 20ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ട്രംപ് ട്വീറ്റ് ചെയ്തത്.
Advertisment
To all of those who have asked, I will not be going to the Inauguration on January 20th.
— Donald J. Trump (@realDonaldTrump) January 8, 2021
'ചോദിച്ച എല്ലാവരോടുമായി പറയുകയാണ്. 20ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഞാന്‍ പങ്കെടുക്കില്ല'-എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ട്രംപ് അനുകൂലികൾ യുഎസ് പാർലമെന്റായ കാപ്പിറ്റോൾ മന്ദിരം കയ്യേറി അക്രമം നടത്തുകയും ചെയ്തതിനു പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us