New Update
/sathyam/media/post_attachments/vqpfyh9f6pTu1IatyAyD.jpg)
വാഷിംഗ്ടണ്‍: കൊറോണ വൈറസിനെ ചൈനയില്‍ നിന്നുള്ള വളരെ മോശം സമ്മാനമെന്ന് വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനയില്‍ നിന്നുള്ള വളരെ മോശം സമ്മാനമായ കൊറോണ വൈറസ് ലോകമെമ്പാടും പ്രയാണം തുടരുകയാണെന്നും ഇത് നല്ലതല്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
Advertisment
All over the World the CoronaVirus, a very bad “gift” from China, marches on. Not good!
— Donald J. Trump (@realDonaldTrump) May 28, 2020
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us