Advertisment

ഈ ​മാ​സം അ​വ​സാ​നം യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് ഇ​ന്ത്യ സ​ന്ദ​ര്‍​ശി​ക്കും

New Update

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഈ മാസം അ​വ​സാ​ന ആ​ഴ്ച യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് ഇ​ന്ത്യ സ​ന്ദ​ര്‍​ശി​ക്കും. ഫെ​ബ്രു​വ​രി 24,25 തീ​യ​തി​ക​ളി​ലാ​ണ് ട്രം​പ് സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ക.

Advertisment

publive-image

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്രബന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​ന്ദ​ര്‍​ശ​ന​മെ​ന്ന് വൈ​റ്റ് ഹൗ​സ് ട്വി​റ്റ​റി​ല്‍ അ​റി​യി​ച്ചു,

ജ​നു​വ​രി​യി​ല്‍ യു​എ​സ് സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗും വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്.​ജ​യ്ശ​ങ്ക​റും ട്രം​പി​നെ ഇ​ന്ത്യ​യി​ലേ​ക്ക് ക്ഷ​ണി​ച്ചി​രു​ന്നു. ഇ​ന്ത്യ​യും യു​എ​സും ത​മ്മി​ല്‍ ഹ്ര​സ്വ​കാ​ല വ്യാ​പാ​ര ക​രാ​റി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഇ​രു​രാ​ജ്യ​ങ്ങ​ളും സൂ​ച​ന ന​ല്‍​കു​ന്നു. ഇ​ന്ത്യ-​അ​മേ​രി​ക്ക വ്യാ​പാ​ര ക​രാ​റി​നു പു​റ​മെ പ്ര​തി​രോ​ധ സ​ഹ​ക​ര​ണം വ​ര്‍​ധി​പ്പി​ക്കാ​നു​ള്ള ക​രാ​റി​ലും ഇ​രു പ്ര​ധാ​ന​മ​ന്ത്രി​മാ​രും ഒ​പ്പ് വ​ച്ചേ​ക്കും.

trump visit india
Advertisment