ശബരിമലയില്‍ യുവതീ പ്രവേശം അനുവദിക്കണം ; സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് തൃപ്തി ദേശായി

ന്യൂസ് ബ്യൂറോ, മുംബൈ
Saturday, November 16, 2019

മുംബൈ : ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. വിധി സ്റ്റേ ചെയ്തിട്ടില്ല. യുവതീപ്രവേശം അനുവദിക്കണമെന്നും തൃപ്തി മുംബൈയില്‍ പറഞ്ഞു

×